.jpg)
ഒരു കാര്യം കൂടി ., ഹാസന് റ്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്റ്റ വാക്കാണിത്. ഹാസന് റ്റെ മാനസിക വ്യാപരങളില് വിശ്രമമില്ലാതെ പണിയെടുക്കുന്ന എനിക്ക് ഈ കാര്യം ഹാസനേക്കാളും നിശ്ചയം . ഒരു പക്ഷേ ഒരു ക്രമപ്പെടുത്തലില്‍ കൂടി പെട്ടന്ന് മനസ്സിലാവും , കാരണം നിങളും ഒരു ഹാസന് ആണല്ലോ...
അമ്മ - ഏടാ. ഒരു കാര്യം കൂടി ..സ്കൂളില്‍ നിന്നു വരുമ്പോള്‍ ഉടുപ്പില്‍ ചെളി തെറിപ്പിക്കതെ നോക്കണം കെട്ടോ..
അഛന് - ഹാസ.. ഏടാ. ഒരു കാര്യം കൂടി .. കോചിം ഗിന് റ്റെ കാര്യം തിരക്കുന്നത് നല്ലതായിരിക്കും ..
കൂട്ടുകാര്‍ - എടാ.. ഏടാ. ഒരു കാര്യം കൂടി .. അവള് ലൈനായാല്‍ ഞങള്‍ ക്ക് ചെലവ് ചെയ്യണം കെട്ടോ..
അദ്ധ്യാപകന് - ഹാസന് ,ഏടാ. ഒരു കാര്യം കൂടി .. ഇത്തവണയും ഉഴപ്പിയാല്‍ .. പറയേണ്ദല്ലോ..
കാമുകി - അതേ.. ഒരു കാര്യം കൂടി .. എനിക്കു തരാമെന്നു പറഞ ഗിഫ്റ്റ് മറക്കരുത്..
ഭാര്യ - ഏട്ടാ.. ഒരു കാര്യം കൂടി .. എന്‍ റ്റെ ചുരിദാര്‍ തയ്പ്പിച്ചത് മറക്കാതെ മേടിക്കണേ.. പിന്നെ പാലും ...
മകന് - അഛാ.. ഒരു കാര്യം കൂടി .. എനിക്ക് 'പോപ്പി പോപ്പി' മേടിക്കണം , നെയിം സ്ലിപ്പ് ഫ്റീ ഉണ്ദ്..
ബോസ്സ് - മിസ്റ്റര്‍ ഹാസന് ..ഒരു കാര്യം കൂടി .. ഫോര്‍ത്ത് കമിമ്ഗ് പ്രൊജക്റ്റിന് റ്റെ ഫസ്റ്റ് ഇവാലുവേറ്റട് സീരീസ്, നാളെ തന്നെ സം ബിറ്റ് ചെയ്യണം , യുവര്‍ ജോബ് ഇസ് ഹാങിം ഗ് ഡിപ്പെന്ദ്സ് ഓന് താറ്റ്..
ഇങനെ യുള്ള 'ഒരു കാര്യം കൂടി' കളുടെ ഒരു സമാഹരമാണ് , ഹാസന് . എന്നാലും അവന് ഒരാശ്വാസമെന്തേന്നാല് , ഞാന്‍ ഇതു വരെ അവനോട് ഈ വാക്ക് പറഞിട്ടില്ല, എന്നാണ്. ഇതെന്നാല്‍ , ഒന്നും തന്നെ..
പക്ഷേ അതിനു മാറ്റും സം ഭവിച്ചു,. ഇതു വരെയുള്ള 'ഒരു കാര്യം കൂടി' കള്‍ അവന് ഒരു പ്രയോജനവും ചെയ്തിട്ടില്ലെന്ന്, അവന് എന്നോട് പറയുമായിരുന്നു. ഓരോ കാര്യങളും ,ഓരോരുത്തരും കൂടുമ്പോള്‍ , അവന് ഓരോ കാര്യങളും കുറഞു വരികയായിരുന്നു..
ഒടുവില്‍ ജീവിതം തന്നെ ഒന്നും കൂടാനില്ലതെ നില് ക്കുമ്പോള്, ഞാനാണ് അവനെ തിരിച്ചു കൊണ്ദു വന്നതെന്ന് അവന് പറയുമായിരുന്നു, പക്ഷേ എന്‍ റ്റെ കാര്യം കേള് ക്കണമെന്ന അവസ്ഥ അവന് ചിന്തിക്കന്‍ കൂടി വയ്യ , അതിനാല്‍ തന്നെ അവന് ലഹരിക്കടിമയായി, തീര് ഥാടനങള് നടത്തി.. എന്നിട്ടെന്ത്..?
സഹ - പുകവലിക്കാര്‍ - ഹാസാ .. ഒരു കാര്യം കൂടി .. നിന് റ്റെ കൈ ഇതോടെ തീര് ന്നു, ഇനി കളിക്കണമെങ്കില്‍ , ചൊള ഇറക്കണം ..
ഗുരു സ്വാമി - മകനേ .. ഹാസ.. ഒരു കാര്യം കൂടി , ഓര് ക്കുക, മനസ്സ് ശാന്തമാക്കുക, ഏകാഗ്രമാക്കുക, പരമമായ ശക്തിയില്‍ വിശ്വസിക്കുക..
ഇങനെ പോയി,.. ഹാസന് എവിടെ ഒക്കെ കാര്യങള് വരാതിരിക്കാന്‍ അലഞുവോ.. അവിടെയൊക്കെ മുന്‍ പത്തേക്കാള് ശക്തിയില്‍ കാര്യങള് വന്നു കൊണ്ദിരുന്നു.. അവസാനം .എന്‍ റ്റെ അടുത്തു തന്നെ വന്നു, ജീവിതത്തില്‍ എല്ലാവരുടേയും കാര്യം കേട്ടു, എന്‍ റ്റെയേ ബാക്കിയുള്ളു വത്രേ..!! അതു കേള് ക്കണം പോലും , ആദ്യമൊന്നും ഞാന്‍ സമ്മതിച്ചില്ല..
പക്ഷേ എന്‍ റ്റെ ദൌര് ബല്യത്തില്‍ പിടിച്ചപ്പോള്‍ പറയേന്ദി വന്നു..
പറയുമ്പോഴൊക്കെ അവന് സം ഭാഷണത്തിന് അവസാനമാകന് കൊതിച്ചു, കാരണം അവസാനം ആണല്ലോ.. "ഒരു കാര്യം കൂടി" വരുന്നത്..
നാളുകള്‍ കടന്നു.. അവസാനം ഒരു ദിവസം വന്നു, ഞന്‍ എന്‍ റ്റെ സം ഭാഷണത്തിന് വിരാമമമിട്ട് പറഞു,
"ഹാസന് .. ഒരു കാര്യം കൂടി.. കയര്‍ വേണ്ദ! ബ്ലേഡ് മതി, അതു മല്ലേല്‍ , സ്ലീപ്പിം ഗ് ബില്ല്സ്"
ആ കാര്യം ഹാസന് റ്റെ അവസാനത്തേയും ആദ്യത്തേയും കാര്യമായിരുന്നു..
=====തമ്പുരാന് !!====
good one ... one more thing ...
ReplyDeleteit is really good ..
thanx bro!!
ReplyDelete